ദി ബട്ടർഫ്ലൈ ലവേഴ്സ്: ചൈനീസ് പ്രണയകഥ | The Butterfly Lovers | Pandoru Myth Ep 01 cover art

ദി ബട്ടർഫ്ലൈ ലവേഴ്സ്: ചൈനീസ് പ്രണയകഥ | The Butterfly Lovers | Pandoru Myth Ep 01

ദി ബട്ടർഫ്ലൈ ലവേഴ്സ്: ചൈനീസ് പ്രണയകഥ | The Butterfly Lovers | Pandoru Myth Ep 01

Listen for free

View show details

മരണത്തിനപ്പുറം ജീവിക്കുന്ന പ്രണയമുണ്ടോ?

ചൈനീസ് പുരാണങ്ങളിലെയും നാടോടിക്കഥകളിലെയും ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിൽ ഒന്നായ 'ദി ബട്ടർഫ്ലൈ ലവേഴ്സ്' (The Butterfly Lovers) ആണ് നമ്മുടെ ആദ്യ എപ്പിസോഡിലൂടെ പരിചയപ്പെടുന്നത്.

ലിയാങ് ഷാൻബോ - സു യിങ്തായ് എന്നിവരുടെ വിരഹത്തിന്റെയും പുനർജന്മത്തിന്റെയും കഥയാണിത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മിത്തുകളും ഐതിഹ്യങ്ങളും തേടിയുള്ള നമ്മുടെ യാത്ര ഇവിടെ തുടങ്ങുകയാണ്. കേൾക്കാം ഈ എപ്പിസോഡിലൂടെ.

🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.



adbl_web_anon_alc_button_suppression_t1
No reviews yet